- Advertisement -

- Advertisement -

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

0

മാനന്തവാടി മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് സ്‌കൂട്ടറും,പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.കണിയാരം കീച്ചങ്കേരി ബെന്നിയെന്ന മാത്യു (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെ ചെറ്റപ്പാലം ജംഗ്ഷനിലായിരുന്നു അപകടം.സഹയാത്രികനായ കണിയാരം അറയ്ക്കല്‍ പ്രദീപന് പരിക്കേറ്റു മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ ഗ്ലാഡിസ്.മക്കള്‍: ടോണി, ബിബിന്‍.സംസ്‌ക്കാരം നാളെ ഉച്ചക്ക് 3 മണിക്ക് കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.

    Leave A Reply

    Your email address will not be published.

    You cannot copy content of this page