- Advertisement -

- Advertisement -

സൗദിയിൽ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈൽ ആപ്പ് പുറത്തിറക്കി

0

സൗദിയിൽ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈൽ ആപ്പ് പുറത്തിറക്കി. വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനാകും വിധം കൂടുതൽ സേവനങ്ങളുൾപ്പെടുത്തിയാണ് ആപ്പ് പരിഷ്‌കരിച്ചത്. ഇഖാമ നമ്പറും, മൊബൈൽ നമ്പറും നൽകി എളുപത്തിൽ ആപ്പിലേക്ക് ലോഗിൻ ചെയ്യാവുന്നതാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page