- Advertisement -

- Advertisement -

മാനന്തവാടി നഗരസഭയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

0

മാനന്തവാടി നഗരസഭ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.കോണ്‍ഗ്രസ്സ് 31 സീറ്റുകളിലും മുസ്ലിം ലീഗ് അഞ്ച് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സിലെ 5 പേരും ലീഗിലെ ഒരാളുമൊഴികെ 30 പേരും പുതുമുഖങ്ങളാണ്.ഡി സി സി ജനറല്‍ സെക്രട്ടറി പി വി ജോര്‍ജ്ജ് .ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി പി വി എസ് മൂസ എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page