- Advertisement -

- Advertisement -

വെള്ളമുണ്ടയില്‍ 3 ആന്റിജന്‍ പോസിറ്റീവ്

0

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്നു നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 3 ആന്റിജന്‍ പോസിറ്റീവ് കേസുകള്‍. മൂന്നും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 98 പേര്‍ക്കാണ് പരിശോധന നടത്തിയത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page