- Advertisement -

- Advertisement -

ഒമാനില്‍ 411 പേര്‍ക്ക് കൂടി കൊവിഡ്

0

 ഒമാനില്‍ 10 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  411 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 121,129 ആയി.അതേസമയം ആകെ രോഗികളില്‍ 112014 പേരും രോഗമുക്തരായി. ഇന്നത്തെ മരണസംഖ്യ കൂടി ഉള്‍പ്പെടുമ്പോള്‍ ഒമാനില്‍ ഇതുവരെ 1360 ജീവനുകളാണ് കൊവിഡ് കവര്‍ന്നത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page