- Advertisement -

- Advertisement -

മഴക്കാലക്കെടുതി കേരളത്തിന് ഡി.എം.കെ നേതാവ് സ്റ്റാലിന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു.

0

താഴ്‌നാട് ഡി.എം കെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് സ്റ്റാലിന്‍ കേരളത്തിലെ മഴക്കാല ദുരിതം നേരിടുന്നതിനായി ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.ഗൂഡല്ലൂര്‍ എം.എല്‍.എ ദ്രാവിഡമണിയാണ് എന്‍.എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്നിടെ ഇക്കാര്യം അറിയിച്ചത്.കൂടാതെ തന്റെ മണ്ഡലത്തില്‍ നിന്നും സമാഹരിച്ച സാധനങ്ങള്‍ തിങ്കളാഴ്ച വയനാട് ജില്ലാ കലക്ടറെ എല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page