യാതൊരു മുന്നൊരുക്കങ്ങളോ, മുന്നറിയിപ്പോ ഇല്ലാതെ പാതിരാത്രിക്ക് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതാണ് ജില്ലയിലെ പ്രളയക്കെടുതി അതിരൂക്ഷമാക്കിയതെന്ന് കെപിസിസി സെക്രട്ടറി കെ.കെ അബ്രഹാം. ജില്ലാ ഭരണകൂടത്തിന്റെ ഗുരുതരമായ അനാസ്ഥയാണ് ഇതെന്നും, റവന്യു, കെഎസ്ഇബി വനം വകുപ്പുകള്‍ക്ക് ഇതില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും അദ്ദേഹം
- Advertisement -
- Advertisement -