ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 5 പോസിറ്റീവ് കേസുകള്‍.നെന്മേനി 12-ാം വാര്‍ഡില്‍ രണ്ടും,13-ാം വാര്‍ഡില്‍ മൂന്നു കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.120 പേരെയാണ് ഇന്ന് ചീരാലില്‍ പരിശോധനക്ക് വിധേയമാക്കിയത്.
- Advertisement -
- Advertisement -