- Advertisement -

- Advertisement -

ധനസഹായം നല്‍കി

0

മക്കിമല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് സര്‍ക്കാറിന്റെ അടിയന്തിര ധനസഹായമായി പതിനായിരം രൂപ നല്‍കി. മരണപ്പെട്ട മക്കിമല മംഗലശ്ശേരി റസ്സാഖ് ഭാര്യ സീനത്ത് എന്നിവരുടെ കുടുംബത്തിന് മാനന്തവാടി അഡീഷണല്‍ തഹസില്‍ദാര്‍ എന്‍. ജെ. അഗസ്റ്റ്യന്‍ ധനസഹായം കൈമാറി. റസ്സാഖിന്റെ സഹോദരി അസ്മാബീ ധനസഹായം ഏറ്റുവാങ്ങി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വിജയ ലക്ഷ്മി ടീച്ചര്‍. സി.പ്രസാദ്, വില്ലേജ് ഓഫീസര്‍ ദിലീപ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page