- Advertisement -

- Advertisement -

ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ്
109 പേര്‍ക്ക് രോഗമുക്തി
165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-കണിയാമ്പറ്റ സ്വദേശികളായ 16 പേര്‍, ബത്തേരി 14 പേര്‍, പടിഞ്ഞാറത്തറ 13 പേര്‍, നെന്മേനി 12 പേര്‍, വെങ്ങപ്പള്ളി 11 പേര്‍, മേപ്പാടി, പനമരം, എടവക 9 പേര്‍ വീതം, പൊഴുതന 8 പേര്‍, അമ്പലവയല്‍, മൂപ്പൈനാട്, കോട്ടത്തറ, കല്‍പ്പറ്റ, മുട്ടില്‍, പൂതാടി 7 പേര്‍ വീതം, പുല്‍പ്പള്ളി 6 പേര്‍, തരിയോട് 5 പേര്‍, മാനന്തവാടി, നൂല്‍പ്പുഴ 4 പേര്‍ വീതം, വൈത്തിരി, മീനങ്ങാടി, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.

നവംബര്‍ 5ന് ബാംഗ്ലൂരില്‍ നിന്നും വന്ന 2 പൂതാടി സ്വദേശികള്‍, നവംബര്‍ 6ന് ഉത്തര്‍ പ്രദേശില്‍ നിന്നും വന്ന 2 പടിഞ്ഞാറത്തറ സ്വദേശികള്‍, അന്നു തന്നെ മധ്യപ്രദേശില്‍ നിന്നും വന്ന പടിഞ്ഞാറത്തറ സ്വദേശി, നവംബര്‍ 7ന് ഇറ്റലിയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗ ബാധിതരായവര്‍.

Leave A Reply

Your email address will not be published.

You cannot copy content of this page