- Advertisement -

- Advertisement -

ദീപാവലി ആശംസകൾ അറിയിച്ച് ഷെയ്ഖ് മുഹമ്മദ്

0

 ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നത്.‘ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്ന വർക്ക് യുഎഇയിലെ ജനങ്ങൾക്കുവേണ്ടി ഞാൻ ആശംസകൾ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും ചെയ്യട്ടേ’– അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page