- Advertisement -

- Advertisement -

തലയ്ക്കടിച്ചു കൊന്നു

0

തലയ്ക്കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിച്ചയാള്‍ മരിച്ചു. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മക്കിയാട് എടത്തറ കോളനിയില്‍ താമസിക്കുന്ന രാമന്റെ മകന്‍ വെള്ളന്‍ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. തലക്ക് മാരകമായ ഏതോ ആയുധം കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച വെള്ളന്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നു.വെള്ളനെ തലക്കടിച്ച മക്കിയാട് ഞാറലോട് സ്വദേശി തടത്തില്‍ കൊച്ച് എന്ന വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തായി സൂചന.

    Leave A Reply

    Your email address will not be published.

    You cannot copy content of this page