ബത്തേരി കോ-ഓപ്പറേറ്റീവ്കോളേജിലെ 9 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മത്സരിച്ച കോളേജ് സംരക്ഷണ സമിതി മുഴുവന്‍ സീറ്റിലും വിജയിച്ചു. തെരഞ്ഞെടുപ്പില്‍ പി.ആര്. ജയപ്രകാശ്, ബീന വിജയന്, കെ.പി.റോയി, കെ.പി. ശശി, കെ.സി.യോഹന്നാന്, പി.ആര്. പ്രേമലത, കെ.വി. സൂസന്, കെ. വിനോദ് കുമാര്‍, കെ.ടി. പവീന്ദ്രന്‍ എന്നിവരാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷംനടന്ന ഭരണസമിതി യോഗത്തില്‍ പ്രസിഡന്റായി പി.ആര്. ജയപ്രകാശിനെയുംവൈസ് പ്രസിഡന്റായി ബീനാ വിജയനെയും തെരഞ്ഞെടുത്തു.
- Advertisement -
- Advertisement -