- Advertisement -

- Advertisement -

ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ്
160 പേര്‍ക്ക് രോഗമുക്തി
105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-മുട്ടില്‍ സ്വദേശികളായ 20 പേര്‍,പൂതാടി 14 പേര്‍, പനമരം 10 പേര്‍,  മേപ്പാടി 9 പേര്‍, പടിഞ്ഞാറത്തറ 8 പേര്‍, മാനന്തവാടി 7 പേര്‍, ബത്തേരി, മീനങ്ങാടി 6 പേര്‍ വീതം, വെള്ളമുണ്ട 5 പേര്‍, കണിയാമ്പറ്റ, കല്‍പ്പറ്റ 4 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി വൈത്തിരി 3 പേര്‍ വീതം, നെന്മേനി 2 പേര്‍,  തൊണ്ടര്‍നാട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. നവംബര്‍ 13ന് ഡല്‍ഹിയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി ആണ് ഇതര സംസ്ഥാനത്ത് നിന്ന് വന്ന് രോഗബാധിതനായത്.

Leave A Reply

Your email address will not be published.

You cannot copy content of this page