- Advertisement -

- Advertisement -

നഷ്ടപരിഹാരം നല്‍കും

0

കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് 4 ലക്ഷം, വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് 4 ലക്ഷം, വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

You cannot copy content of this page