- Advertisement -

- Advertisement -

നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു

0

അമ്പലവയല്‍ അടിവാരത്ത് നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. പാറപ്പൊടിയുമായി വന്ന ലോറി അടിവാരം ടൗണിലാണ് മറിഞ്ഞത്. ഇന്നുച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. അമ്പലവയലില്‍ നിന്ന് ഇറക്കിമിറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. ഡ്രൈവര്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page