ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പത്ത് പോസിറ്റീവ് കേസുകള്‍. ചീരാലില്‍ ആറും, നമ്പ്യാര്‍കുന്ന് രണ്ടും, കരിങ്കാളികുന്ന്, മഞ്ഞ കുന്ന് എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ന് 87 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.
- Advertisement -
- Advertisement -