യുവതിയോട് അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നടന് വിനായകന് കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.കേസില്‍ ജാമ്യത്തിനായി വിനായകന് ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമര്‍ശം നടത്തിയതിന് കല്‍പ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ്സെടുത്തത്.
- Advertisement -
- Advertisement -