- Advertisement -

- Advertisement -

കഞ്ചാവുമായി കമ്പളക്കാട് സ്വദേശി പിടിയില്‍

0

പനമരം ടൗണിന് സമീപത്ത് നടത്തിയ വാഹനപരിശോധനയില്‍ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കമ്പളക്കാട് സ്വദേശിയായ കോട്ടക്കാരന്‍ വീട്ടില്‍ ഷാജിദ് കെ.എ(44) എന്നയാളെ കസ്റ്റഡിയിലെടുത്തു.മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടിയും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.ഇയാളുടെ പക്കല്‍ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തി.ഇയാളുടെ KL 12 F3286 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.  പ്രിവന്റീവ് ഓഫീസര്‍ രാജേഷ്.വി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹാഷിം.കെ,ഷിന്റോ സെബാസ്റ്റ്യന്‍,സനൂപ്.കെ.എസ്,വിപിന്‍ വില്‍സണ്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page