- Advertisement -

- Advertisement -

തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ആരംഭിച്ചു

0

ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ആരംഭിച്ചതായി എല്‍.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം ആരോഗ്യ- കാര്‍ഷിക- വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ വികസന നേട്ടങ്ങള്‍ വിജയത്തിന് കാരണമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page