മേപ്പാടി മൂപ്പൈനാട് കടല്‍മാട് സ്വദേശി ഷൗക്കത്തലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളാരംക്കുന്നിന് സമീപം ആക്രി കച്ചവടം നടത്തിയിരുന്ന ഷൗക്കത്തലിയെ ഇന്നലെ ഉച്ചമുതല്‍ കാണാതായിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളാരംക്കുന്നിലെ മണ്ണിടിച്ചിലില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
- Advertisement -
- Advertisement -