- Advertisement -

- Advertisement -

ബലിതര്‍പ്പണം നടക്കും

0

കാലാവസ്ഥ പ്രതികൂലമാണെങ്കിലും തിരുനെല്ലി ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണ ചടങ്ങുകള്‍ നാളെ പുലര്‍ച്ചെ 2 മണിമുതല്‍ 11 മണിവരെ നടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page