ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കാതെ തൊഴിലാളികളെ ദ്രോഹിക്കുന്ന മേപ്പാടി ചെമ്പ്ര എസ്റ്റേറ്റ് (ഫാത്തിമ പ്ലാന്റേഷന്‍സ്) മാനേജ്മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് സിഐടിയു,ഐഎന്‍ടിയുസി യൂണിയന് ഭാരവാഹികള്‍ എസ്റ്റേറ്റ് ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ബി.സുരേഷ് ബാബു, കെ.ടി.ബാലകൃഷ്ണന്, ടി.എ.മുഹമ്മദ് എന്നിവരാണ് സമരം ആരംഭിച്ചത്.
- Advertisement -
- Advertisement -