- Advertisement -

- Advertisement -

നിവേദനം നല്‍കി

0

വൈത്തിരി ടൗണിലെ ഫുട്ട്പ്പാത്ത് ഇന്റര്‍ലോക്ക് വിരിക്കുന്നതിനും കൈവരി സ്ഥാപിക്കുന്നതിനും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനും വേണ്ടി ബഹു. എം.എല്‍.എ സി.കെ ശശീന്ദ്രന്‍ അവറുകള്‍ക്ക് വൈത്തിരി ടൗണ്‍ വികസന കൂട്ടായ്മയുടെ നിവേദനവും ടൗണിന്റെ 3ഡി പ്രിന്റും  03/11/2020 ന് പഴയ വൈത്തിരി ജവഹര്‍ ഗ്രന്ഥശാലയില്‍ വെച്ച് നല്‍കുകയും കൂടികാഴ്ച്ച നടത്തുകയും ചെയ്തു. ലോക ടൂറിസം ഭൂപടത്തില്‍  ഇടം പിടിച്ചിട്ടുള്ള വൈത്തിരി ടൗണിനെ ലോക നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. കൂട്ടായ്മയ്ക്ക് വേണ്ടി വിജേഷ് എം വി, സതീഷ് കുമാര്‍, നിസാര്‍ ദില്‍വെ, അസീസ് പി.കെ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page