- Advertisement -

- Advertisement -

പാപ്ലശ്ശേരിയില്‍ അജ്ഞാത ജീവി വളര്‍ത്തു മൃഗങ്ങളെ കൊന്നു

0

പാറമ്മല്‍ അസീസിന്റെ വീട്ടില്‍ കൂട്ടില്‍ അടച്ചിട്ട നാല് വലിയ കോഴികളെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി കൊന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമീപത്തെ സൈദ് വളപ്പില്‍ എന്നവരുടെ വീട്ടിലും സമാനമായ സംഭവമുണ്ടായിരുന്നു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page