- Advertisement -

- Advertisement -

ശ്മശാനത്തിന്റെ ഷെല്‍ട്ടറും പ്രവേശന കവാടവും ഉദ്ഘാടനം നിര്‍വഹിച്ചു

0

എടവക ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാവണക്കുന്ന് പൊതു ശ്മശാനത്തില്‍ നിര്‍മ്മിച്ച ഷെല്‍ട്ടറിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു.ഷെല്‍ട്ടറിന്റെ താക്കോല്‍ദാന കര്‍മ്മം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജില്‍സണ്‍ തൂപ്പുംങ്കര നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ഷൈനി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു പൊതു ശ്മശാനം സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പുനത്തില്‍, വിനോദ് തോട്ടത്തില്‍, ജോഷി വാണാക്കുടി, ജി.കെ.മാധവന്‍,മുസ്തഫ പാണ്ടിക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവേശന കവാടവും, ഷെല്‍ട്ടറും നിര്‍മ്മിച്ചത്

    Leave A Reply

    Your email address will not be published.

    You cannot copy content of this page