- Advertisement -

- Advertisement -

കുവൈത്തില്‍ കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു

0

കുവൈത്തില്‍ 795 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129,638 ആയി. വ്യാഴാഴ്ച 822 പേര്‍ കൂടി രോഗമുക്തി നേടി.ആകെ രോഗമുക്തരായവരുടെ എണ്ണം 120,564 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ അഞ്ചു പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 799 ആയി. നിലവില്‍ 8,275 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 115 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 7,403 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 947,921 ആയി.  

    Leave A Reply

    Your email address will not be published.

    You cannot copy content of this page