- Advertisement -

- Advertisement -

ജില്ലയില്‍ 151 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 151 പേര്‍ക്ക് കൂടി കോവിഡ്

87 പേര്‍ക്ക് രോഗമുക്തി
143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

കണിയാമ്പറ്റ സ്വദേശികളായ 20 പേര്‍, മൂപ്പൈനാട് 16 പേര്‍, നെന്മേനി, പടിഞ്ഞാറത്തറ 11 പേര്‍ വീതം, മേപ്പാടി, എടവക 10 പേര്‍ വീതം, മുട്ടില്‍, ബത്തേരി 9 പേര്‍ വീതം, മീനങ്ങാടി 7 പേര്‍, കല്‍പ്പറ്റ, പനമരം, തവിഞ്ഞാല്‍, തിരുനെല്ലി 5 പേര്‍ വീതം, മാനന്തവാടി, കോട്ടത്തറ, വെള്ളമുണ്ട, നൂല്‍പ്പുഴ 3 പേര്‍ വീതം, മുള്ളന്‍കൊല്ലി, പൊഴുതന 2 പേര്‍ വീതം, അമ്പലവയല്‍, പുല്‍പ്പള്ളി, വൈത്തിരി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഒക്ടോബര്‍ 29 ന് വന്ന് കല്‍പ്പറ്റ താമസിക്കുന്ന ബിഹാര്‍ സ്വദേശി, ബത്തേരി താമസിക്കുന്ന മൂന്ന് ബിഹാര്‍ സ്വദേശികള്‍, നവംബര്‍ രണ്ടിന് തമിഴ്നാട്ടില്‍നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, ഒക്ടോബര്‍ 19 ന് ഒറീസയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, ഒക്ടോബര്‍ 30 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന പൂതാടി സ്വദേശി, ഒക്ടോബര്‍ 25 ന് അബുദാബിയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.

Leave A Reply

Your email address will not be published.

You cannot copy content of this page