- Advertisement -

- Advertisement -

കെ.രാഘവന്‍ അനുസ്മരണം നടത്തി

0

മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ട്രഷററും, കെ.എസ്.ഇ.ബി. മുന്‍ ജീവനക്കാരനുമായ കെ.രാഘവന്‍ അനുസ്മരണം മാനന്തന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, കെ.ഇ.ഇ.സി. വയനാട് ജില്ലാ ഓര്‍ഗനൈസിംങ് യൂണിയന്‍ ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടിയുടെ അദ്ധ്യക്ഷതയില്‍ കെ.പി.സി.സി മെമ്പര്‍ എന്‍.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്യ്തു.ബോബിന്‍, സുനില്‍കുമാര്‍.എ, ജെസ്ലിലിന്‍ കുര്യാക്കോസ്, പെരുമ്പില്‍ അപ്പച്ചന്‍, ഇ.പി.ചന്ദ്രന്‍, റഷീദ് പിലാക്കാവ്, ഗിരിഷ് കുമാര്‍ എം.കെ, ബിജുമോന്‍, എള്ളില്‍ മുസ്തഫ, ഷാജി, ഖാദര്‍, അജ്മല്‍, ലത്തീഫ് സി.എച്ച്, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page