- Advertisement -

- Advertisement -

കടുവകളെ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്തി

0

ബീനാച്ചി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവകളെ സമീപത്തെ വന സമാനമായ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്തി. വൈകിട്ട് 6.45 ലോടെയാണ് മൂന്ന് കടുവകളും ദേശീയ പാത മറികടന്ന് ബീനാച്ചി എസ്റ്റേറ്റിലേക്ക് കയറിയത്. പ്രദേശത്ത് വനം വകുപ്പ് പട്രോളിംഗ് ശക്തമാക്കിയതായി സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍  രമ്യ പറഞ്ഞു. ഇന്ന് രാവിലെയാണ് കടുവകളെ ബീനാച്ചിയിലെ ജനവാസ കേന്ദ്രത്തില്‍ കണ്ടത്.

Leave A Reply

Your email address will not be published.

You cannot copy content of this page