- Advertisement -

- Advertisement -

ഒരു മാസം പഴക്കം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി

0

തിരുനെല്ലി പാപനാശിനി പുഴയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയില്‍ ഒരു മാസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്ന പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page