- Advertisement -

- Advertisement -

15 ലിറ്റര്‍ മദ്യവുമായി ഒരാള്‍ പടിയില്‍

0

15 ലിറ്റര്‍ മദ്യവുമായി തിരുനെല്ലി സ്വദേശിയായ മലയില്‍ വീട്ടില്‍ പുഷ്പാധരന്‍ പിടിയില്‍.ഒണ്ടയങ്ങാടിയില്‍ വച്ച് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദിന്‍ ടി യും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാള്‍ ഓടിച്ചിരുന്ന KL 72B 6416 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.ഇയാള്‍ക്കെതിരെ വേറെയും അബ്കാരി കേസുകള്‍ നിലവിലുണ്ട്.

പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലികുന്നേല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, സനൂപ് കെ.എസ്, രാജേഷ് എം.ജി,വീണ എം.കെ എന്നിവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page