- Advertisement -

- Advertisement -

88 പേര്‍ക്ക് രോഗമുക്തി

0

തവിഞ്ഞാല്‍ സ്വദേശികളായ 14 പേര്‍, വെള്ളമുണ്ട 6 പേര്‍, പുല്‍പ്പള്ളി 4 പേര്‍, ബത്തേരി, അമ്പലവയല്‍, നെന്മേനി, കല്‍പ്പറ്റ 3 പേര്‍ വീതം, നൂല്‍പ്പുഴ, മാനന്തവാടി, എടവക, പടിഞ്ഞാറത്തറ 2 പേര്‍ വീതം, മുട്ടില്‍, തൊണ്ടര്‍നാട്, മേപ്പാടി, മീനങ്ങാടി, പൂതാടി ഓരോരുത്തര്‍, ഓറിയന്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും 8 പേര്‍, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍, നാല് തമിഴ്‌നാട് സ്വദേശികള്‍, വീടുകളില്‍ ചികിത്സയിലായിരുന്ന 25 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

You cannot copy content of this page