ഐഎന്‍ടിയുസി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധിയുടെ 36-ാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് പി സുരേഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പ്രാര്‍ത്ഥന നടത്തി കൊണ്ടായിരുന്നു ചടങ്ങിന്റെ ഉദ്ഘാടനം. ടി എം മുഹമ്മദ് അധ്യക്ഷനായി. ടി എം ഷാജി സജിത്ത്, മണിവര്‍ണ്ണന്‍ ,മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു
- Advertisement -
- Advertisement -