- Advertisement -

- Advertisement -

ശിശുദിനാഘോഷം: ഓണ്‍ലൈന്‍ മത്സരങ്ങള്‍

0

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഉപജില്ലാ രചനാ മത്സരങ്ങള്‍ നവംബര്‍ 2, 3 തീയതികളിലും പ്രസംഗ മത്സരങ്ങള്‍ നവംബര്‍ 5 നും നടത്തും. രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് ഓണ്‍ലൈനായാണ് മത്സരം. ഫോണ്‍ വൈത്തിരി 9446035916, 8075401745. ബത്തേരി 9447933267, 9048010778. മാനന്തവാടി 9446695426, 9400974144. ഇ.മെയില്‍ dccwwyanad@gmail.com

    Leave A Reply

    Your email address will not be published.

    You cannot copy content of this page