- Advertisement -

- Advertisement -

മേപ്പാടിയില്‍ 4 പോസിറ്റീവ് കേസുകള്‍

0

മേപ്പാടിയിലെ ഇന്നത്തെ ആന്റിജന്‍ പരിശോധനയില്‍ 4 പോസിറ്റീവ് കേസുകള്‍.3 പേര്‍ മേപ്പാടിയിലും ഒരാള്‍ മൂപ്പൈനാട് പഞ്ചായത്തിലുമാണ്. 42 ആന്റിജന്‍ പരിശോധനയാണ് നടന്നത്. 23 പേരുടെ സാമ്പിള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനയച്ചിട്ടുമുണ്ട്

Leave A Reply

Your email address will not be published.

You cannot copy content of this page