- Advertisement -

- Advertisement -

ദേശീയ തലത്തില്‍ ഒന്നാം റാങ്ക് വയനാട് സ്വദേശിനിക്ക്

0

സംസ്‌കൃതം ബി എഡ് കേന്ദ്രീയ സംസ്‌കൃത സര്‍വ്വകലാശാല നടത്തിയ പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് തവിഞ്ഞാല്‍, കണ്ണോത്ത് മല, ചാലിങ്കല്‍ എ കെ ജ്യോതിയ്ക്ക.് മാനന്തവാടി ഗവ: യു പി സ്‌ക്കൂള്‍ അധ്യാപികയായ ജ്യോതി കേന്ദ്രീയ സംസ്‌കൃത സര്‍വ്വകലാശാല ഗുരുവായൂര്‍ ക്യാമ്പസില്‍ നിന്നാണ് ബി എഡ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ ആദ്യമായാണ് സംസ്‌കൃതം ബി എഡ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് ലഭിക്കുന്നത്. ഭര്‍ത്താവ് മനോജ് കല്‍പ്പറ്റ ഗവ: കോളേജില്‍ ഓഫീസ് അറ്റന്‍ഡറായി ജോലി ചെയ്യുന്നു. മക്കള്‍: കാര്‍ത്തിക്, കശ്യപ്

Leave A Reply

Your email address will not be published.

You cannot copy content of this page