- Advertisement -

- Advertisement -

ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ്്
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ
99 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍-അമ്പലവയല്‍ സ്വദേശികളായ 23 പേര്‍, മാനന്തവാടി 16 പേര്‍, തവിഞ്ഞാല്‍ 12 പേര്‍, കല്‍പ്പറ്റ 10 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 7 പേര്‍ വീതം, വൈത്തിരി 4 പേര്‍, ബത്തേരി 3 പേര്‍, മുട്ടില്‍, കോട്ടത്തറ 2 പേര്‍ വീതം, എടവക, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, പനമരം, പൊഴുതന, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്

Leave A Reply

Your email address will not be published.

You cannot copy content of this page