- Advertisement -

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം:സംഷാദ് മരക്കാര്‍ 

0

സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കരനെ ഇ.ഡി .കസ്റ്റടിയിലെടുത്തത് അതീവ ഗൗരവമുള്ള വിഷയമാണെന്നും രാഷ്ട്രീയ ധാര്‍മ്മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സുനീര്‍ ഇത്തിക്കല്‍ അധ്യക്ഷനായിരുന്നു. സാലിറാട്ടക്കൊല്ലി, ഡിന്റോ ജോസ്, ജോബി പാറക്കാടന്‍, ഹര്‍ഷല്‍ കോന്നാട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page