- Advertisement -

- Advertisement -

കളവ് കേസ് പ്രതി അറസ്റ്റില്‍

0

കളവ് കേസ് പ്രതി അരമ്പറ്റ കുന്ന് സ്വദേശി വിപിന്‍ ബാബുവിനെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു.മാന്തോട്ടം ജോസിന്റെ പറമ്പില്‍ നിന്നും അടക്ക മോഷണം പോയി എന്ന പരാതിയിലാണ് വിപിന്‍ ബാബുവിനെ ഐ.പി സിബി, എസ്.ഐ ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page