ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പടിഞ്ഞാറത്തറ പോലീസ് ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു.പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന് പരിധിയില്‍ 2018ല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പത്താംമൈല്‍ സ്വദേശിയായ അബ്ദുള്‍ അസീസിനെയാണ് എസ്.ഐ അബൂബക്കറും സംഘവും അറസ്റ്റു ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.
- Advertisement -
- Advertisement -