- Advertisement -

- Advertisement -

വയനാട് ജില്ലയിൽ ഇന്ന് 103 പേർക്ക് കോവിഡ്

0

ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ്
111 പേര്‍ക്ക് രോഗമുക്തി
102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-തവിഞ്ഞാല്‍ സ്വദേശികള്‍ 20 പേര്‍, കോട്ടത്തറ സ്വദേശികള്‍ 16,കല്‍പ്പറ്റ സ്വദേശികള്‍ 13, മേപ്പാടി, വെള്ളമുണ്ട സ്വദേശികള്‍ 7 പേര്‍ വീതം, കണിയാമ്പറ്റ സ്വദേശികള്‍ 6 , മുട്ടില്‍, പുല്‍പ്പള്ളി, ബത്തേരി സ്വദേശികള്‍ 5 പേര്‍ വീതം, പനമരം സ്വദേശികള്‍ 4, മാനന്തവാടി, മൂപ്പൈനാട് സ്വദേശികള്‍ 3 പേര്‍ വീതം, അമ്പലവയല്‍, നെന്‍മേനി സ്വദേശികള്‍ 2 പേര്‍ വീതം, പൊഴുതന, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വൈത്തിരി, സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍. കര്‍ണാടകയില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page