- Advertisement -

- Advertisement -

107 പേര്‍ക്ക് രോഗമുക്തി

0

കണിയാമ്പറ്റ സ്വദേശികളായ 10 പേര്‍, മുട്ടില്‍ 9 പേര്‍, എടവക, തിരുനെല്ലി 6 പേര്‍ വീതം, തവിഞ്ഞാല്‍ 5 പേര്‍, മാനന്തവാടി 4 പേര്‍, മേപ്പാടി, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 3 പേര്‍ വീതം, പൊഴുതന, പനമരം, മീനങ്ങാടി, പിണങ്ങോട് 2 പേര്‍ വീതം, നെന്മേനി, ബത്തേരി, നൂല്‍പ്പുഴ, വെങ്ങപ്പള്ളി, കല്‍പ്പറ്റ, പുല്‍പ്പള്ളി, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തര്‍, ഓറിയന്റല്‍ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന 15 പേര്‍, കാട്ടിക്കുളം സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന 4 പേര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തര്‍, വീടുകളില്‍ ചികിത്സയിലായിരുന്ന 20 പേര്‍ എന്നിവര്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയി.

Leave A Reply

Your email address will not be published.

You cannot copy content of this page