- Advertisement -

- Advertisement -

വെള്ളമുണ്ടയില്‍ നാല് ആന്റിജന്‍ പോസിറ്റീവ്

0

വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടന്ന പരിശോധനയില്‍ നാല് ആന്റിജന്‍ പോസിറ്റീവ്.86 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.28 ആളുകള്‍ക്ക് ആര്‍ട്ടിപിസിആര്‍ പരിശോധനയും നടത്തി.

ഇവരുടെ ഫലം അടുത്ത ദിവസങ്ങളില്‍ വരും. വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രംഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, സന്തോഷ്, ജോബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്

    Leave A Reply

    Your email address will not be published.

    You cannot copy content of this page