- Advertisement -

- Advertisement -

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി ആശുപത്രി വിട്ടു

0

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി ആശുപത്രി വിട്ടു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ചീരാല്‍ സ്വദേശി രണ്ടര മാസത്തെ ചികിത്സയ്ക്കു ശേഷമാണ് കോഴിക്കോട് ആംസ്റ്റര്‍ മിംമ്‌സ് ആശുപത്രി വിടുന്നത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും വിവിധ വിഭാഗം ഡോക്ടര്‍മാരും നൗഫലിനു യാത്രയയപ്പു നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page