- Advertisement -

- Advertisement -

ദുബെെ-ഷാര്‍ജ നഗരങ്ങള്‍ക്കിടയില്‍ പുതിയ ബസ് സര്‍വീസ് പ്രഖ്യാപിച്ചു

0

ദുബൈ-ഷാർജ നഗരങ്ങള്‍ക്കിടയില്‍ ആർ ടി എ പുതിയ ബസ് സർവീസ് പ്രഖ്യാപിച്ചു. ദുബൈയിലെ യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ ജുബൈൽ സ്റ്റേഷനിലേക്കാണ് പുതിയ സർവീസ്. ഈമാസം 25 മുതലാണ് പുതിയ റൂട്ടിൽ ബസ് സർവീസ് ആരംഭിക്കുക.

    Leave A Reply

    Your email address will not be published.

    You cannot copy content of this page