- Advertisement -

- Advertisement -

രോഗമുക്തി നേടിയവര്‍

0

ബത്തേരി സ്വദേശികള്‍ 9 പേര്‍,കണിയാമ്പറ്റ, പുല്‍പ്പള്ളി സ്വദേശികള്‍ 5 പേര്‍ വീതം, മുട്ടില്‍, മാനന്തവാടി, തിരുനെല്ലി 4 പേര്‍ വീതം, പടിഞ്ഞാറത്തറ, എടവക 3 പേര്‍ വീതം, മുള്ളന്‍കൊല്ലി, നെന്മേനി, തവിഞ്ഞാല്‍ 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, നൂല്‍പ്പുഴ, മീനങ്ങാടി, തൊണ്ടര്‍നാട്, പനമരം സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലുള്ള 12 പേരും 4 ബംഗാള്‍ സ്വദേശികളും 2 മലപ്പുറം സ്വദേശികളും ഒരു പാലക്കാട് സ്വദേശിയും രണ്ട് തമിഴ്നാട് സ്വദേശികളും വീടുകളില്‍ നിരീക്ഷണത്തി ലായിരുന്ന 52 പേരുമാണ് രോഗമുക്തരായത്.

Leave A Reply

Your email address will not be published.

You cannot copy content of this page