ലക്കിടി ലക്ഷം വീട് കോളനിയില്‍ ഗോപാലന്റെ വീടാണ് തകര്‍ന്നത്. കുന്നിന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോളനിയായതിനാല്‍ മുകളിലുള്ള വീടിന്റെ മുറ്റം ഇടിഞ്ഞ് വീണ് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോളനിയിലെ മറ്റ് 2 വീടുകള്‍ക്കും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ആയതിനാല്‍ കോളനിയില്‍ അപകട സാധ്യത നില നില്‍ക്കുകയാണ്. വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.
- Advertisement -
- Advertisement -