- Advertisement -

- Advertisement -

പ്രവര്‍ത്തന സമയം മാറ്റി

0

കെഎസ്ഇബി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം മാറ്റി. രാവിലെ 8 മണി മുതല്‍ വൈകിട്ട്  6 മണി വരെയാണ് പുതിയ സമയക്രമം.രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.ഇന്നു മുതലാണ് പുതിക്കിയ സമയക്രമം നിലവില്‍  വരുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് പകുതി മുതല്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെയായിരുന്നു ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page