സി.കെ.ശശീന്ദ്രന് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കര- കരിമ്പടക്കുനി റോഡ് ടാറിംഗിനും അരിക് സംരക്ഷണത്തിനുമായി 22,40,000/-രൂപയും പടിക്കംവയല്‍ കോളനി പച്ചിലക്കാട് റോഡ് ടാറിംഗ്, കല്‍വര്‍ട്ട്, അരിക് സംരക്ഷണം എന്നിവയ്ക്കായി 10 ലക്ഷം രൂപയും മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ പാലം നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതിയായി.
- Advertisement -
- Advertisement -